നാടകകലാകാരിക്ക് സഹായവുമായി എറണാകുളം ജില്ലാ കലക്ടർ

എറണാകുളം: ദുരിതങ്ങൾക്ക് നടുവിൽ ജീവിതം വഴിമുട്ടിയ നാടകപ്രവർത്തകക്ക് സഹായവുമായി ജില്ലാ കലക്ടർ എസ്.സുഹാസ്. അഭിനയ മികവിലൂടെ നാടകപ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ ചോറ്റാനിക്കര രുഗ്മിണിക്കാണ് കലക്ടർ സഹായമെത്തിച്ചത്. പി.ജെ ആൻ്റണിയുടെ ശിഷ്യയായി അരങ്ങിലെത്തിയ രുഗ്മിണി ആയിരക്കണക്കിന് വേദികളിൽ നാടകം അവതരിപ്പിച്ചു. ആറ്റിങ്ങൽ …

നാടകകലാകാരിക്ക് സഹായവുമായി എറണാകുളം ജില്ലാ കലക്ടർ Read More

കോവിഡ് മാനദണ്ഡ പാലനം: കൊല്ലം ജില്ല കലക്ടര്‍ നിരീക്ഷണം നടത്തി

കൊല്ലം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നേരിട്ടെത്തി നിരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  അഞ്ചാലുംമൂട്, തൃക്കരുവ മേഖലയിലാണ്  സിറ്റി പൊലീസ് കമ്മീഷണര്‍ …

കോവിഡ് മാനദണ്ഡ പാലനം: കൊല്ലം ജില്ല കലക്ടര്‍ നിരീക്ഷണം നടത്തി Read More

കോവിഡിന്റെ കാലത്ത് ഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തിയേറി-ആലപ്പുഴ ജില്ല കളക്ടര്‍

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തി കൂടിയതായി ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. രാഷ്ട്രപിതാവ് നല്‍കിയ ആശയമാണ് സ്വയം …

കോവിഡിന്റെ കാലത്ത് ഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തിയേറി-ആലപ്പുഴ ജില്ല കളക്ടര്‍ Read More

മലപ്പുറം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശീയ സന്നദ്ധ രക്തദാനദിനത്തില്‍ പ്ലാസ്മ നല്‍കി ജില്ലാ കലക്ടറും സഹപ്രവര്‍ത്തകരും

മലപ്പുറം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. കോവിഡ് ബാധിച്ച്  അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്ലാസ്മ ദാനം ചെയ്താണ് ജില്ലാ കലക്ടറും സഹപ്രവര്‍ത്തകരും മാതൃകയായത്. അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്, …

മലപ്പുറം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശീയ സന്നദ്ധ രക്തദാനദിനത്തില്‍ പ്ലാസ്മ നല്‍കി ജില്ലാ കലക്ടറും സഹപ്രവര്‍ത്തകരും Read More

രേഖകളില്‍ കൃത്രിമം കാട്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി പട്ടയം സമ്പാദിച്ച ഭൂമിയുടെ തണ്ടപ്പേര്‍ ജില്ലാ കളക്ടര്‍ റദ്ദാക്കി

കട്ടപ്പന: കട്ടപ്പന വില്ലജിലെ ത്രേസ്യാമ്മ ചാണ്ടി മറ്റപ്പളളില്‍ എന്നയാളുടെ പേരിലുളള 20-ാം നമ്പര്‍ ടൗണ്‍ഷിപ്പ്‌ തണ്ടപ്പേര്‍ റദ്ദ്‌ ചെയ്‌തുകൊണ്ട്‌ ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. പഴയ തണ്ടപ്പേര്‍ 850 ലെ എല്‍എ 71/69-ാം നമ്പര്‍ പട്ടയത്തില്‍ നിന്നും നടത്തിയിട്ടുളള എല്ലാ പോക്കുവരവുകളും …

രേഖകളില്‍ കൃത്രിമം കാട്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി പട്ടയം സമ്പാദിച്ച ഭൂമിയുടെ തണ്ടപ്പേര്‍ ജില്ലാ കളക്ടര്‍ റദ്ദാക്കി Read More

എറണാകുളം തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിന് സഹായമെത്തിച്ച് ജില്ലാ കലക്ടർ

എറണാകുളം: തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിലെ താമസക്കാർക്ക് നിത്യോപയോഗ സാധനങ്ങളുമായി ജില്ലാ കലക്ടറെത്തി. റിവേഴ്സ് ക്വാറൻ്റീൻ ഫലപ്രദമാക്കുന്നതിനും വയോജനങ്ങളെ സമ്പർക്ക സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനമെന്ന് കലക്ടർ എസ്.സുഹാസ് പറഞ്ഞു.സാനിറ്റൈസർ, മാസ്ക്, സോപ്പ്, ബക്കറ്റ്, പ്ലേറ്റ്, …

എറണാകുളം തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിന് സഹായമെത്തിച്ച് ജില്ലാ കലക്ടർ Read More

തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കും: ജില്ലാ കളക്ടര്‍

തൃശൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകള്‍ക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന നാട്ടാന പരിപാലനം ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. …

തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കും: ജില്ലാ കളക്ടര്‍ Read More

ജനങ്ങളുടെ പരാതികളില്‍ ഉടനടി പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : താലൂക്ക്തല അദാലത്തുകള്‍ നടത്തുന്നതുവഴി പൊതുജനങ്ങളുടെ നിരവധി പരാതികളില്‍ സമയബന്ധിതമായി പരിഹാരങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ കോന്നി താലൂക്ക്തല ഓണ്‍ലൈന്‍ റവന്യു അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അദാലത്തുകള്‍ …

ജനങ്ങളുടെ പരാതികളില്‍ ഉടനടി പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍ Read More

ഇടുക്കി പെട്ടിമുടി രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടറുടെ പ്രത്യേക സംഘം

വലംകൈയായവര്‍ക്ക് കലക്ടറുടെ അനുമോദനം, വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം ഇടുക്കി : പരിസ്ഥിതി ദുര്‍ബ്ബലമേഖലയായി രേഖപ്പെടുത്താതിരുന്ന പെട്ടിമുടിയെ മൂടി ലയങ്ങളെയും ജീവിതങ്ങളേയും കവര്‍ന്ന് പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ സമചിത്തതയോടെ പഴുതുകള്‍ അടച്ച് പ്രായോഗിക ബുദ്ധിയോടെയും സാങ്കേതിക തികവോടെയും ചടുല പ്രവര്‍ത്തനത്തിന് പ്രത്യേക …

ഇടുക്കി പെട്ടിമുടി രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടറുടെ പ്രത്യേക സംഘം Read More

ആലപ്പുഴ കൈനകരിയിലെ ക്യാമ്പ് ഒരാഴ്ച കൂടി നീട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി സെന്റ് മേരീസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഒരാഴ്ച കൂടി തുടരാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം മടവീഴ്ചയുടെ പുരോഗതി വിലയിരുത്തി തുടര്‍ നടപടികള്‍  സ്വീകരിക്കാനും തീരുമാനമായി. കുട്ടനാട്ടിലെ മടവീണ …

ആലപ്പുഴ കൈനകരിയിലെ ക്യാമ്പ് ഒരാഴ്ച കൂടി നീട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു Read More