തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഹാളുകളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കളക്ടര്‍ നേരിട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശം …

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി Read More

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച് ജില്ലാ കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും ഡി എം ഒയും

കാസര്‍ഗോഡ് : കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു.  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആന്റി ജെന്‍ ടെസ്റ്റ് നടത്തി ചലഞ്ച് ചെയ്ത …

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച് ജില്ലാ കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും ഡി എം ഒയും Read More

തെരഞ്ഞെടുപ്പ് ചൂടില്‍ കോവിഡിനെ മറക്കരുത്;കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ജില്ല കടക്കുമ്പോള്‍ കൊറോണ വ്യാപനം തടയുന്ന കാര്യത്തില്‍ മുന്‍കരുതല്‍  മറക്കരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധം അവലോകനം ചെയ്യാന്‍ കൂടിയ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ …

തെരഞ്ഞെടുപ്പ് ചൂടില്‍ കോവിഡിനെ മറക്കരുത്;കൊല്ലം ജില്ലാ കലക്ടര്‍ Read More

ഹരിതചട്ടം പാലിച്ച് തദ്ദേശതെരഞ്ഞെടുപ്പ്; ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട: തദ്ദേശഭരണ തെരെഞ്ഞെടുപ്പിനെ ഹരിത തെരഞ്ഞെടുപ്പ് ആക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന ‘ചരിതട്ടം പാലനം’ കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ്  നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം പുറതത്തിറക്കിയത്. …

ഹരിതചട്ടം പാലിച്ച് തദ്ദേശതെരഞ്ഞെടുപ്പ്; ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു Read More

നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം;മലപ്പുറം ജില്ലാ കലക്ടര്‍

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനും നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന സുഗമമാക്കുന്നതിനും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാല കൃഷ്ണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് (നവംബര്‍ 20) സൂക്ഷമപരിശോധനാ സ്ഥലത്ത് …

നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന: സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം;മലപ്പുറം ജില്ലാ കലക്ടര്‍ Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവരോട് ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍

കാസർകോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.  വളരെ …

തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവരോട് ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ കളക്ടര്‍ Read More

റോഡുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറം: റോഡുകളിലെ അനധികൃത എഴുത്തുകള്‍ക്കെതിരെ പൊതുമരാമത്ത്‌ വകുപ്പ്‌ രംഗത്ത്‌. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ റോഡുകള്‍ പെയ്‌ന്റ്‌ അടിച്ച്‌ ചിഹ്നങ്ങളും വോട്ടഭ്യര്‍ത്ഥനയും എഴുതുന്ന തിരക്കിലാണ്‌ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഹമ്പുകളില്‍ വരെ പെയ്‌ന്റടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. റോഡിലെ കാഴ്‌ചകള്‍ മറയ്ക്കുന്ന വിധം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായി കാണുന്നു. …

റോഡുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ ഉപയോഗിക്കരുതെന്ന്‌ മലപ്പുറം ജില്ലാ കളക്ടര്‍ Read More

ജാഗ്രത കൈവിടരുത്, കരുതല്‍ തുടരണം ജില്ലാ കലക്ടര്‍

കൊല്ലം : കോവിഡിനെതിരെ ജാഗ്രത കൈവിടരുതെന്നും  കരുതല്‍ തുടരണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ ജില്ലാതല ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ 144 നിയമമനുസരിച്ചുള്ള കൂട്ടം ചേരലിന് …

ജാഗ്രത കൈവിടരുത്, കരുതല്‍ തുടരണം ജില്ലാ കലക്ടര്‍ Read More

ബാലാവകാശ വാരാചരണം ഇന്ന് (14) മുതല്‍ 20 വരെ; ശിശു ദിനാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്‌തു

പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ദേശീയ ശിശുദിനമായ ഇന്ന് (14) മുതല്‍ ഈ മാസം  20 വരെ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലും വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ശിശു ദിനാഘോഷം ഇന്ന് (14) …

ബാലാവകാശ വാരാചരണം ഇന്ന് (14) മുതല്‍ 20 വരെ; ശിശു ദിനാഘോഷം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്‌തു Read More

ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണം: കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍ : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലയില്‍ സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് സാധ്യമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഓണ്‍ലൈനായി …

ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണം: കണ്ണൂര്‍ ജില്ലാ കലക്ടര്‍ Read More