
കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കൂടുതല്‍ വെന്റിലേറ്റര്‍, ഐ.സി.യു. സംവിധാനങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. …