കൊല്ലം: അമിത നിരക്കില്‍ കോവിഡ് ചികിത്സ അനുവദിക്കില്ല-ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയിലെ സ്വകാര്യ സഹകരണ ആശുപത്രികളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ലഭ്യമായ സേവനങ്ങളും അവയുടെ നിരക്കുകളും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായി കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.ആശുപത്രികളുടെ വെബ്‌സൈറ്റിലും …

കൊല്ലം: അമിത നിരക്കില്‍ കോവിഡ് ചികിത്സ അനുവദിക്കില്ല-ജില്ലാ കലക്ടര്‍ Read More