റിപ്പോര്‍ട്ട്
പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
May 11, 2025
നഗ്രോത്ത: ജമ്മുവിലെ നഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ (മെയ് 10) രാത്രി 10.45ന്...
Read full story

