ന്യൂഡല്‍ഹി: കോവിഡ് ആഗോളവ്യാപകമായി പ്രതിസന്ധി ഉയര്‍ത്തിയ കാലയളവില്‍, കേന്ദ്ര രാസവള മന്ത്രാലയത്തിലെ കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോമുലേഷന്‍ ടെക്‌നോളജി - ഐ പി എഫ് റ്റി, രണ്ട് നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു....
Read full story