പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്‌കരിക്കും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും …

പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്‌കരിക്കും : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി|ഇന്ന് പുലർച്ചെ 2 മണിയോടെ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് (ഏപ്രിൽ 3) രാജ്യ സഭയിൽ അവതരിപ്പിച്ചു. .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം …

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു Read More

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി

ഡല്‍ഹി: ജർമനി, ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തില്‍നിന്ന് 90,000ആയി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ …

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി Read More

മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി

തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ്​ സർക്കാറിൽ ഘടകകക്ഷികൾക്ക്​ മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. 17/05/21 തിങ്കളാഴ്ച രാവി​ലെ 11ന്​​ ​ചേ​ർന്ന എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലാണ്​ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ള്ള മ​ന്ത്രി​സ്ഥാ​ന​ത്തി​ന്റെ എ​ണ്ണം തീരുമാനിച്ചത്​. എ​ൽ.​ഡി.​എ​ഫി​ലെ ഒ​റ്റ എം.​എ​ൽ.​എ​മാ​രു​ള്ള അ​ഞ്ച്​ ക​ക്ഷി​ക​ളി​ൽ എ​ൽ.​ജെ.​ഡി ഒ​ഴി​കെ നാ​ലി​നും​ ര​ണ്ട​ര​വ​ർ​ഷം …

മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി Read More

സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ 20/02/21ശനിയാഴ്ച ചര്‍ച്ച നടത്തിയേക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ 20/02/21 ശനിയാഴ്ച ചര്‍ച്ച നടത്തിയേക്കും. മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ …

സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ 20/02/21ശനിയാഴ്ച ചര്‍ച്ച നടത്തിയേക്കും Read More

ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും കർഷക പ്രക്ഷോഭകരോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് കേന്ദ്രം, സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താൻ ശ്രമിച്ചേക്കും

ന്യൂഡൽഹി: കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തിരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് …

ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും കർഷക പ്രക്ഷോഭകരോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് കേന്ദ്രം, സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താൻ ശ്രമിച്ചേക്കും Read More