കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും...
Read full story
റിപ്പോര്‍ട്ട്

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു

By ന്യൂസ് ഡെസ്ക് April 3, 2025
ന്യൂഡല്‍ഹി|ഇന്ന് പുലർച്ചെ 2 മണിയോടെ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് (ഏപ്രിൽ 3) രാജ്യ സഭയിൽ അവതരിപ്പിച്ചു. .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി

By ന്യൂസ് ഡെസ്ക് October 26, 2024
ഡല്‍ഹി: ജർമനി, ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തില്‍നിന്ന് 90,000ആയി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ...
Read full story
തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ്​ സർക്കാറിൽ ഘടകകക്ഷികൾക്ക്​ മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. 17/05/21 തിങ്കളാഴ്ച രാവി​ലെ 11ന്​​ ​ചേ​ർന്ന എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലാണ്​ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ള്ള മ​ന്ത്രി​സ്ഥാ​ന​ത്തി​ന്റെ എ​ണ്ണം തീരുമാനിച്ചത്​. എ​ൽ.​ഡി.​എ​ഫി​ലെ ഒ​റ്റ എം.​എ​ൽ.​എ​മാ​രു​ള്ള അ​ഞ്ച്​ ക​ക്ഷി​ക​ളി​ൽ എ​ൽ.​ജെ.​ഡി ഒ​ഴി​കെ നാ​ലി​നും​ ര​ണ്ട​ര​വ​ർ​ഷം...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ 20/02/21 ശനിയാഴ്ച ചര്‍ച്ച നടത്തിയേക്കും. മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍...
Read full story
ന്യൂഡൽഹി: കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തിരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക്...
Read full story