
റിപ്പോര്‍ട്ട്
സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
February 16, 2022
മുംബൈ: പ്രശസ്ത ഹിന്ദി, ബംഗാളി സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരമ്പരാഗത രീതിയില്‍ നിന്നും മാറി ഇന്ത്യന്‍ സിനിമാ ഗാനങ്ങളെ ഡിസ്‌കോ സംഗീതത്തിന്റെ വഴികളിലൂടെ നടത്തിയ വ്യക്തിയാണ് ബപ്പി ലഹിരി....
Read full story

