ബ്രഹ്മപുരത്തെ അഗ്നിബാധ : ഡീറ്റൈൽഡ് റിപ്പോർട്ട് നൽകാൻ സർക്കാരിനും കോർപറേഷനും പൊല്യൂഷൻ കൺട്രോൾ ബോർഡിനും ഹൈക്കോടതി നി‍ർദേശം

കൊച്ചി : ബ്രഹ്മപുരത്തെ അഗ്നിബാധയുമായി ബന്ധപ്പെട്ട കേസിൽ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ നാളെ വിശദമായ റിപ്പോർട്ട് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. ബ്രഹ്മപുരത്തെ അഗ്നിബാധ …

ബ്രഹ്മപുരത്തെ അഗ്നിബാധ : ഡീറ്റൈൽഡ് റിപ്പോർട്ട് നൽകാൻ സർക്കാരിനും കോർപറേഷനും പൊല്യൂഷൻ കൺട്രോൾ ബോർഡിനും ഹൈക്കോടതി നി‍ർദേശം Read More

മലപ്പുറം: മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ ജില്ലാ മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്പി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വൈസ് ചെയര്‍മാനുമായാണ് സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചത്. …

മലപ്പുറം: മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു Read More

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യം: ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം: 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്. 24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും …

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യം: ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് Read More

ന്യൂനമര്‍ദം; കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് …

ന്യൂനമര്‍ദം; കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കണം Read More

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: കരുതൽ കാലവുമായി എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റി

എറണാകുളം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ‘കരുതൽ കാല’മെന്ന വ്യത്യസ്ത പരിപാടിയുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ദുരന്തങ്ങളുടെ തീക്ഷ്ണത കുറച്ച് എങ്ങനെ ലഘൂരിക്കാം എന്ന അവബോധം ജനങ്ങളിൽ വളർത്തുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, മൂന്നു ദിവസത്തെ പരിശീലന …

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: കരുതൽ കാലവുമായി എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റി Read More

ശക്തമായ കാറ്റിന് സാധ്യത; കടലില്‍ പോകുന്നവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് …

ശക്തമായ കാറ്റിന് സാധ്യത; കടലില്‍ പോകുന്നവർ ജാഗ്രത പാലിക്കണം Read More

കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ശ്രദ്ധ’ പുറത്തിറങ്ങി

കൊല്ലം: കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതാ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ശ്രദ്ധ’ പുറത്തിറങ്ങി.   കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ്ബുക് ലൈവിലൂടെ ചിത്രം  പ്രകാശനം …

കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ശ്രദ്ധ’ പുറത്തിറങ്ങി Read More