
റിപ്പോര്‍ട്ട്
ഒമ്പത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് വക മുച്ചക്രവാഹനങ്ങള്‍
By ന്യൂസ് ഡെസ്ക്
•
September 16, 2020
പാലക്കാട് : ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ഒമ്പത് പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി കാവശ്ശേരി സ്വദേശി...
Read full story

