നടനും സംവിധായകനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനാകും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് എത്തും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാഡമി .2016ലാണ് കമൽ ചെയർമാനായി ചുമതലയേറ്റത്. 1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന ചിത്രത്തിന് …

നടനും സംവിധായകനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനാകും Read More

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ …

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു Read More

സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ചനിലയില്‍

ചെന്നൈ: തമിഴ് സിനിമ സംവിധായകന്‍ എം. ത്യാഗരാജനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. എ.വി.എം. പ്രൊഡക്ഷന്‍സിന്റെ 150ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. …

സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ചനിലയില്‍ Read More

വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി

ഈ കോവിഡ് കാലത്ത് സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ… റോഡരികിൽനിന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകൊട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാപക വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ അരുൺ ഗോപി . അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ … …

വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി Read More

ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ. വി. കെ. ദധ്വള്‍ വിരമിച്ചു ; വി എസ് എസ് സി ഡയറക്ടര്‍ക്ക് അധിക ചുമതല

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി), വലിയമലയുടെ ഡയക്ടര്‍ ഡോ.വി.കെ. ദധ്വള്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. ഐഎസ്ടി ഡയറക്ടറായിരുന്ന അഞ്ചു വര്‍ഷത്തെ കാലാവധി ഉള്‍പ്പെടെ ബഹിരാകാശ വകുപ്പില്‍ / ഐ എസ് ആര്‍ ഒ യില്‍  അദ്ദേഹം …

ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ. വി. കെ. ദധ്വള്‍ വിരമിച്ചു ; വി എസ് എസ് സി ഡയറക്ടര്‍ക്ക് അധിക ചുമതല Read More

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തിരിമറി: തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണം

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനും മുഴുവൻ തുകയും അടിയന്തരമായി കണ്ടെടുക്കാനും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തിരിമറിയിൽ കമ്മീഷൻ …

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തിരിമറി: തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണം Read More

തിരുവനന്തപുരം: താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ 2019 ഡിസംബർ 31ലെ നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക  www.ahdkerala.gov.in പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് …

തിരുവനന്തപുരം: താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു Read More

രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് അറസ്റ്റില്ല. ഐഷയെ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്ത് വ്യാഴാഴ്ച(24/06/21) വിട്ടയച്ചു. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. അതേസമയം രാജ്യദ്രോഹക്കേസില്‍ …

രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു Read More

ലക്ഷദ്വീപ്; ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

കവരത്തി: ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ 10/06/21 വ്യാഴാഴ്ച കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി …

ലക്ഷദ്വീപ്; ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് Read More

ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു

തിരുവനന്തപുരം; കാര്‍ഡിയോ തൊറാസിക്ക്‌ സര്‍ജറി വിവിഭാഗം സീനിയര്‍ പ്രൊഫസറും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറുമായ പ്രൊഫസര്‍ കെ.ജയകുമാര്‍ രണ്ടുപതിറ്റാണ്ടിന്റെ സേവനത്തിന്‌ ശേഷം 2021 ജൂണ്‍ 2ന്‌ വിരമിച്ചു. 1981ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി ലക്‌ചററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം …

ശ്രീ ചിത്രാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ പ്രൊഫസര്‍ കെ.ജയകുമാര്‍ വിരമിക്കുന്നു Read More