യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് പി.വി. അൻവർ

നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ …

യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് പി.വി. അൻവർ Read More

സം​സ്ഥാ​ന​ത്ത് വീ​ണ്ടും എം​വി​ഡി ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു. ശ​ബ​രി​മ​ല സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ചെ​ക്ക്പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന നി​കു​തി പി​രി​വി​നാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ​മാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ‌​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു. …

സം​സ്ഥാ​ന​ത്ത് വീ​ണ്ടും എം​വി​ഡി ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു Read More

ഡെൽഹി ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പുനൽകുന്നെന്ന് കേന്ദ്രമന്ത്രിസഭ

. ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭ. ഭീകരതയ്‌ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇവരെ കണ്ടെത്താന്‍ നിര്‍ദേശംനല്‍കി. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ …

ഡെൽഹി ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പുനൽകുന്നെന്ന് കേന്ദ്രമന്ത്രിസഭ Read More

അമീബിക് മസ്തിഷ്‌ക ജ്വരം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് | സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ല …

അമീബിക് മസ്തിഷ്‌ക ജ്വരം : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി|കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക്പോ പരിഹരിക്കുന്നതിന് പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യണം. രാവിലെ 8.30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7.30 വരെയും സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം. …

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിര്‍ദേശവുമായി ഹൈക്കോടതി Read More

ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം

ഡല്‍ഹി | ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, …

ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം Read More

സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി

കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും …

സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി Read More

തെരുവുനായകളെ പിടിച്ചുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കാം, നിങ്ങള്‍ കൊണ്ടുപോയിക്കോളൂ : മൃഗസ്‌നേഹികളോട് ഹൈക്കോടതി

കൊച്ചി: മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിനി കീര്‍ത്തന സരിനടക്കം ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന മൃഗസ്‌നേഹികളോടുള്ള കോടതിയുടെ പരാമര്‍ശം. മൃഗങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പക്ഷെ, …

തെരുവുനായകളെ പിടിച്ചുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കാം, നിങ്ങള്‍ കൊണ്ടുപോയിക്കോളൂ : മൃഗസ്‌നേഹികളോട് ഹൈക്കോടതി Read More

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെതിരെ കേസെടുത്തു

ഇടുക്കി | തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. .പരാതി …

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെതിരെ കേസെടുത്തു Read More

നിപ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പാലക്കാട് ജില്ലയിൽ വീണ്ടും രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക് …

നിപ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം Read More