കേ​ര​ള​ത്തി​ന് എ​യിം​സ് ഉ​റ​പ്പെന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രു​ന്ന​ത് ചി​ല​രെ​യെ​ങ്കി​ലും ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു.എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ജി​ല്ല​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ …

കേ​ര​ള​ത്തി​ന് എ​യിം​സ് ഉ​റ​പ്പെന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി Read More

ഐടി വ്യവസായിക്കെതിരായ പീഡനക്കേസ് : മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ച് സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ …

ഐടി വ്യവസായിക്കെതിരായ പീഡനക്കേസ് : മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ച് സുപ്രീം കോടതി Read More

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന …

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു Read More

ഖമീനി ബങ്കറില്‍ : പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഉണ്ടായിട്ടുളള വധഭീഷണികളെ തുടര്‍ന്നാണ് ഖമീനി ബങ്കറില്‍ അഭയം തേടിയത്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള …

ഖമീനി ബങ്കറില്‍ : പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് Read More

ഒ ടുവില്‍ സുപ്രീംകോടതി നിർദ്ദേശിച്ചു ; ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ

ദില്ലി : പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവില്‍ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ.വിഷയത്തില്‍ കേന്ദ്ര-പഞ്ചാബ് സർക്കാരുകള്‍ കർഷകരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രം കർഷകരുമായി ചർച്ചയ്ക്ക് തയാറായത്. കേന്ദ്ര ആഭ്യന്തര ഡയറക്ടര്‍ മായങ്ക മിശ്രയുടെ …

ഒ ടുവില്‍ സുപ്രീംകോടതി നിർദ്ദേശിച്ചു ; ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ Read More