മുലായത്തിന്റെ തട്ടകത്തില്‍ ഡിംപിളിന് വമ്പന്‍ ജയം

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ് നടന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന് മിന്നും ജയം. ബി.ജെ.പിയുടെ രഘുരാജ് സിങ് ശാക്യയെ 2.8 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഡിംപിള്‍ തറപറ്റിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ …

മുലായത്തിന്റെ തട്ടകത്തില്‍ ഡിംപിളിന് വമ്പന്‍ ജയം Read More

മെയിന്‍പുരി ഉപതെരഞ്ഞെടുപ്പ്: ഡിമ്പിള്‍ യാദവ് സ്ഥാനാര്‍ഥി

മെയിന്‍പുരി (യു.പി): യു.പി. ഉപതെരഞ്ഞെടുപ്പില്‍ മുലായത്തിന്റെ മരുമകളും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിമ്പിള്‍ യാദവിനു നറുക്ക്. മുലായംസിങ് യാദവിന്റെ മരണത്തെത്തുടര്‍ന്ന് മെയിന്‍പുരിയില്‍ ഒഴിവുവന്ന ലോക്‌സഭാ സീറ്റിലാണ് ഡിമ്പിളിനെ മത്സരിപ്പിക്കുന്നത്. മുലായം കുടുംബത്തിന്റെ ശക്തികേന്ദ്രമാണിവിടം. ബി.ജെ.പിയുടെ വെല്ലുവിളിയെ അതിജീവിക്കാന്‍ ഡിമ്പിളിന്റെ …

മെയിന്‍പുരി ഉപതെരഞ്ഞെടുപ്പ്: ഡിമ്പിള്‍ യാദവ് സ്ഥാനാര്‍ഥി Read More