റവന്യൂ വകുപ്പിന്റെ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍ ആലപ്പുഴ: റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളില്‍...
Read full story
ചണ്ഡിഗഢ്: കടലാസുരഹിത സംസ്ഥാനമെന്ന നയത്തിന്റെ ഭാഗമായി ഹരിയാനയിലെ 2000ത്തോളം ഓഫിസര്‍മാര്‍ ഇ-ഓഫിസ് ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാരും അവരുടെ ഓഫിസുകളുമാണ് ഡിജിറ്റലായിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറി ഓഫീസ്, ധനകാര്യ വകുപ്പ് എന്നിവിടങ്ങളില്‍ ഈ മാറ്റം നടപ്പാക്കിയിട്ടുണ്ട്.ഹരിയാന സര്‍ക്കാരിന്റെ പ്രധാന...
Read full story