ഡിജിറ്റല്‍ രൂപ ഉടനെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ അല്ലെങ്കില്‍ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആര്‍.ബി.ഐ. പുറത്തുവിട്ടു. ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ഇ-രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും …

ഡിജിറ്റല്‍ രൂപ ഉടനെന്ന് റിസര്‍വ് ബാങ്ക് Read More