തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതില്‍ നിന്നു വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വോട്ടര്‍ ബോധവല്‍ക്കരണ വെബിനാര്‍ ചൂണ്ടിക്കാട്ടി. കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍...
Read full story