
റിപ്പോര്‍ട്ട്
പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 13, 2025
കൊച്ചി | പെരിയാറില്‍ കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ഏപ്രിൽ 12 ശനിയാഴ്ച വൈകീട്ട് 4 30 ഓടെയാണ് അപകടം . ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിന്‍ (24),...
Read full story


