പംക്തി
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്‌കാരം ഒക്ടോബർ 26 ന്
By ന്യൂസ് ഡെസ്ക്
•
October 26, 2025
ഇടുക്കി | അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്‌കാരം ഒക്ടോബർ 26 ന് നടക്കും. . തറവാട് വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി . അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ...
Read full story


