അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന …
അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ Read More