
റിപ്പോര്‍ട്ട്
അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
By ന്യൂസ് ഡെസ്ക്
•
December 28, 2019
കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന...
Read full story


