റിപ്പോര്‍ട്ട്
വയനാട്ടിലെ വന്യജീവി ആക്രമണം : ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്
By ന്യൂസ് ഡെസ്ക്
•
December 17, 2024
ഡല്‍ഹി: ഒരു വർഷത്തിനിടെ തന്‍റെ മണ്ഡലത്തില്‍ 90 പേർ വന്യജീവി ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിയങ്കഗാന്ധി എംപി.ലോക്സഭയിൽ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റ സംഭവവും പ്രിയങ്ക ചൂണ്ടിക്കാട്ടി.. ആക്രമണത്തിന് ഇരകളാകുന്ന സാധാരണക്കാർക്കും കർഷകർക്കും നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും എംപി...
Read full story


