നെയ്മര്‍ക്ക് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്
റിപ്പോര്‍ട്ട്

നെയ്മര്‍ക്ക് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്

By ന്യൂസ് ഡെസ്ക് April 8, 2021
പാരിസ്: ലീഗ് വണ്ണിലെ കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച നെയ്മര്‍ക്ക് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്. ലില്ലെയ്ക്കെതിരായ പിഎസ്ജിയുടെ മല്‍സരത്തിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. സ്ട്രോസ്ബര്‍ഗ്, സെയ്ന്റ് ഐന്റീനെ എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ നെയ്മറിന് നഷ്ടമാവും. ലില്ലെയുടെ തിയാഗോ ഡയലോയെ മല്‍സരത്തിനിടെ...
Read full story