ശുഭ്മന്‍ ഗില്‍ മൂന്നാമത്
ദുബായ്: പുതിയ ഏകദിന റാങ്കിംഗില്‍ 750 പോയിന്റുമായി ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്. ഗില്ലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആണിത്. 882 റേറ്റിംഗ് പോയിന്റുമായി ബാബര്‍ അസം ഒന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്റുമായി റസി …
ശുഭ്മന്‍ ഗില്‍ മൂന്നാമത് Read More