ദുബായിൽ ഇനി പ്രവാസികൾക്ക് മുഴുവൻ പണവും കൊടുത്ത് യാത്ര ചെയ്യേണ്ട; പകുതി ചെലവിൽ മെട്രോയിലടക്കം യാത്രചെയ്യാൻ വേണ്ടത്

ദിവസവും കോളേജിലേക്കോ ഓഫീസിലേക്കോ സ്വന്തം ചെലവിൽ യാത്ര ചെയ്യുന്ന ആളാണോ നിങ്ങൾ. അതോ ദുബായിൽ എത്തിയ ടൂറിസ്റ്റ് ആണോ? ദുബായിലെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കുമായി സർക്കാർ പുറത്തിറക്കിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് കാർഡായ നോൾ കാ‌ർഡിനെക്കുറിച്ചറിയാമോ? ഓരോരുത്തരുടെയും ആവശ്യാനുസരണം വിവിധ സൗകര്യങ്ങളാണ് നോൾ …

ദുബായിൽ ഇനി പ്രവാസികൾക്ക് മുഴുവൻ പണവും കൊടുത്ത് യാത്ര ചെയ്യേണ്ട; പകുതി ചെലവിൽ മെട്രോയിലടക്കം യാത്രചെയ്യാൻ വേണ്ടത് Read More

ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി അറബ് രാഷ്ട്രങ്ങൾ

ദുബായ്: ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി അറബ് രാഷ്ട്രങ്ങൾ. ഹമാസിനെതിരായ യുദ്ധത്തിന്റെ പേരിൽ ​ഗാസയിലെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും ഉൾപ്പെടെ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് അറബ് രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിനായി അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ് …

ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി അറബ് രാഷ്ട്രങ്ങൾ Read More

ദുബായില്‍ LPG സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു,മരണം രണ്ടായി

ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന്‍ ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ ശാന്തി ന​ഗർ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഒട്ടേറെ …

ദുബായില്‍ LPG സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു,മരണം രണ്ടായി Read More

ഭർത്താവുമായി സംസാരിക്കുന്നതിനിടെ ദേഹ്വാസ്വാസ്ഥ്യം; ദുബായിലെ റോഡിൽ കുഴഞ്ഞുവീണ് യുവതി മരിച്ചു

ദുബായ്: ഇന്ത്യക്കാരിയായ യുവതി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി നേഹ പത്മയാണ് (42) മരിച്ചത്. ഭർത്താവുമായി ഫോണിൽ സംസാരിച്ച് നടക്കവെ ബർദുബൈയിൽ റോഡിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലിചെയ്യുകയായിരുന്നു നേഹ. …

ഭർത്താവുമായി സംസാരിക്കുന്നതിനിടെ ദേഹ്വാസ്വാസ്ഥ്യം; ദുബായിലെ റോഡിൽ കുഴഞ്ഞുവീണ് യുവതി മരിച്ചു Read More

ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക രഞ്ജിനി ജോസ്

ദുബൈ: ആലാപന മികവിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് താരം. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും …

ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക രഞ്ജിനി ജോസ് Read More

ഒറ്റ വിസ, പോകാം ആറ് ഗള്‍ഫ് രാജ്യങ്ങള്‍; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തും

ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വന്നേക്കും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം …

ഒറ്റ വിസ, പോകാം ആറ് ഗള്‍ഫ് രാജ്യങ്ങള്‍; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തും Read More

ദുബായ് -തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് 2023 സെപിതംബർ 29ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ചെക്ക് ഇൻ തുടങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാർ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. …

ദുബായ് -തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി Read More

ദുബായ്– ഹരിതം – ടി.വി കൊച്ചുബാവ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദുബായ്– ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം– ടി.വി കൊച്ചുബാവ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതയ്ക്ക് ഇസ്മായീൽ മേലടി (പുസ്തകം–വാർത്തകൾ ഓർമിക്കാനുള്ളതല്ല), ബാല സാഹിത്യത്തിന് സാദിഖ് കാവിൽ(ഖുഷി), ലേഖന സമാഹാരത്തിന് എം.സി.എ.നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (യഥാക്രമം–പുറംവാസം, ഗഫൂർക്കാ …

ദുബായ്– ഹരിതം – ടി.വി കൊച്ചുബാവ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു Read More

ദുബായ്-കേരളം കപ്പല്‍ സര്‍വീസിന് പതിനായിരം രൂപ ! 3 ദിവസം യാത്ര കിടിലൻ ഭക്ഷണം 200 കിലോ സൗജന്യ ബാഗേജില്‍ ഡിസംബര്‍ മുതല്‍ യാത്ര’വിജയിച്ചാൽ പ്രവാസികൾക്ക് കോളടിക്കും

ദുബായ്-കേരളം കപ്പല്‍ സര്‍വീസിന് പതിനായിരം രൂപ ! 3 ദിവസം യാത്ര കിടിലൻ ഭക്ഷണം 200 കിലോ സൗജന്യ ബാഗേജില്‍ ഡിസംബര്‍ മുതല്‍ യാത്ര’വിജയിച്ചാൽ പ്രവാസികൾക്ക് കോളടിക്കും ദുബായ് ∙ പതിനായിരം രൂപയ്ക്ക് വൺവേ ട‌ിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ …

ദുബായ്-കേരളം കപ്പല്‍ സര്‍വീസിന് പതിനായിരം രൂപ ! 3 ദിവസം യാത്ര കിടിലൻ ഭക്ഷണം 200 കിലോ സൗജന്യ ബാഗേജില്‍ ഡിസംബര്‍ മുതല്‍ യാത്ര’വിജയിച്ചാൽ പ്രവാസികൾക്ക് കോളടിക്കും Read More

ദുബായിൽ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണ് രണ്ടുപേരെ കാണാതായി.ദുബായ്: പതിവു പരിശീലനപ്പറക്കലിനിടെ ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. എ6-എ.എൽ.ഡി. രജിസ്ട്രേഷനുള്ള എയ്റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്ററാണ് യു.എ.ഇ. കടലിൽ തകർന്നുവീണതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.2023 സെപ്തംബർ 7 വ്യാഴാഴ്ച രാത്രി പ്രാദേശികസമയം 8.07-നാണ് സംഭവം

ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കാണാതായി. ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്‌ പൈലറ്റുമാർ. . ജി.സി.എ.എ. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് രാത്രി 8.30-നാണ് അപകടവിവരം ലഭിക്കുന്നത്. സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

ദുബായിൽ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണ് രണ്ടുപേരെ കാണാതായി.ദുബായ്: പതിവു പരിശീലനപ്പറക്കലിനിടെ ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. എ6-എ.എൽ.ഡി. രജിസ്ട്രേഷനുള്ള എയ്റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്ററാണ് യു.എ.ഇ. കടലിൽ തകർന്നുവീണതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.2023 സെപ്തംബർ 7 വ്യാഴാഴ്ച രാത്രി പ്രാദേശികസമയം 8.07-നാണ് സംഭവം Read More