
റിപ്പോര്‍ട്ട്
തമിഴ്നാട്ടിലെ മെഡി. കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം: പ്രതികളെ സസ്പെന്‍ഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 13, 2021
ചെന്നൈ: തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. നാലുപേരും...
Read full story


