തമിഴ്നാട്ടിലെ മെഡി. കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം: പ്രതികളെ സസ്പെന്‍ഡ് ചെയ്തു

ചെന്നൈ: തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. നാലുപേരും …

തമിഴ്നാട്ടിലെ മെഡി. കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം: പ്രതികളെ സസ്പെന്‍ഡ് ചെയ്തു Read More

കണ്ണൂർ – യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് പാളംതെറ്റി

ധർമപുരി: കണ്ണൂർ – യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളംതെറ്റി. 11/11/21വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ട്രയിനിൻ്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. 12/11/21 വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ സേലം – ബംഗളൂരു റൂട്ടിൽ മുത്തംപട്ടി …

കണ്ണൂർ – യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് പാളംതെറ്റി Read More