കൊടകര കുഴല്‍പണക്കേസില്‍ ധര്‍മരാജനെ തളളി സുരേന്ദ്രന്‍
തൃശൂര്‍ : കൊടകര കേസില്‍ ധര്‍മരാജനെ തളളി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊടകരയില്‍ കവര്‍ച്ച ചെയ്‌തത് ബിജെപിയുടെ പണമല്ലെന്നാണ് സുരേന്ദ്രന്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തിനുശേഷം മകന്റെ ഫോണിലൂടെ ധര്‍മരാജനുമായി സംസാരിച്ചിരുന്നുവെന്നും കവര്‍ച്ചയെക്കുറിച്ചറിഞ്ഞപ്പോള്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും സുരേന്ദ്രന്‍ മൊഴി …
കൊടകര കുഴല്‍പണക്കേസില്‍ ധര്‍മരാജനെ തളളി സുരേന്ദ്രന്‍ Read More