ജെഡിഎസ് നേതാവ് ധര്‍മ്മഗൗഡ ആത്മഹത്യ ചെയ്ത നിലയില്‍: മരണം കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കും
ബംഗളൂരു: ജെഡിഎസ് നേതാവും കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ (എംഎല്‍സി) ഡെപ്യൂട്ടി ചെയര്‍മാനുമായ എസ് എല്‍ ധര്‍മ്മ ഗൗഡയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമഗളൂരിനടുത്ത കടൂരിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി …
ജെഡിഎസ് നേതാവ് ധര്‍മ്മഗൗഡ ആത്മഹത്യ ചെയ്ത നിലയില്‍: മരണം കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കും Read More