
റിപ്പോര്‍ട്ട്
കലൂര്‍ അപകടം : ധന്‍പാലിന്റെ ജഡം കാനയില്‍ മുങ്ങിക്കിടന്നു
By ന്യൂസ് ഡെസ്ക്
•
October 8, 2021
കൊച്ചി : കലൂരില്‍ കാന നിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചത് ചിറ്റൂര്‍ സ്വദേശിയായ ധന്‍പാല്‍ നായിക്കാണ്. സ്ലാബിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ സാരമായ പരിക്കകുളോടെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആന്ധ്ര ചിറ്റൂര്‍ സ്വദേശികളായ ഗുരുസ്വാമി നായിക് ,ശിവാജി നായിക് എന്നിവരെയാണ്...
Read full story

