ധക്ക: വിരമരുന്നും ചില ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍ തയ്യാറെടുക്കുന്നു. ഐവര്‍മെക്ടിന്‍, ഡോക്സിസെക്ലിന്‍ എന്നീ മരുന്നുകളെക്കുറിച്ചാണ് ഐസിഎംആര്‍ പരിശോധന നടത്തുക. ബംഗ്ലാദേശില്‍നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ...
Read full story