പശുക്കളെ തെരയാന്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി

കോതമംഗലം : കുട്ടമ്പുഴ അട്ടിക്കളത്ത് വനത്തില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്‌ഒ അറിയിച്ചു. പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകളെ നവംബർ 28 വ്യാഴാഴ്ച മുതലാണ് . കാണാതായത്. വനത്തിലൂടെ …

പശുക്കളെ തെരയാന്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി Read More

ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ സ്ഥാപിക്കണം വാഴൂർസോമൻ എം.എല്‍.എ

.പീരുമേട്: ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാഴൂർസോമൻ എം.എല്‍.എ.മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.. ജില്ല രൂപീകരിച്ച്‌ അൻപതാണ്ടുകള്‍ പിന്നിട്ടിട്ടും ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഇപ്പോഴും കോട്ടയത്തുതന്നെയാണ്. പീരുമേട്‌കേന്ദ്രമാക്കി പുതിയറേഞ്ച് ഓഫീസ് അനുവദിക്കുക, കാട്ടാനകളും കാട്ടുപോത്തും …

ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ സ്ഥാപിക്കണം വാഴൂർസോമൻ എം.എല്‍.എ Read More

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് …

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ Read More

മരംമുറിക്കേസിലെ പ്രതികളില്‍ നിന്ന്‌ ഭീഷണിയുണ്ടെന്ന്‌ ഡിഎഫ്‌ഒ

തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളില്‍നിന്ന്‌ തനിക്ക്‌ ഭീഷണിയുണ്ടെന്ന്‌ ഡിഎഫ്‌ഒ ധനേഷ്‌കുമാര്‍ . പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എസ്‌ ശ്രീജിത്തിനും വനംവകുപ്പ്‌ മേധാവിക്കും നല്‍കിയ പരാതിയിലാണ്‌ അദ്ദേഹം ഇക്കാര്യം പറയുന്നത്‌. കോടതിയില്‍ ഹാജരാക്കിയപ്പോഴും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ തന്നെയും …

മരംമുറിക്കേസിലെ പ്രതികളില്‍ നിന്ന്‌ ഭീഷണിയുണ്ടെന്ന്‌ ഡിഎഫ്‌ഒ Read More

“പരാതി ലഭിച്ചു, താങ്കൾ വന്യജീവികളും ആയി സഹകരിക്കാനും സമർപ്പിക്കുവാനും പരിശീലിക്കുക” വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകൻ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ഡി എഫ് ഓ കൊടുത്ത വിചിത്ര മറുപടി !

കോഴിക്കോട് : വന്യജീവി ശല്യം മൂലം ആളു നാശവും കൃഷി നാശവും സംഭവിക്കുന്ന കർഷകരോടുള്ള ഉദ്യോഗസ്ഥ സമീപനം വ്യക്തമാക്കുന്നതാണ് ഒരു കർഷകൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി വനംവകുപ്പിന് ഫോർവേഡ് ചെയ്ത് കൊടുത്തപ്പോൾ അവിടെ നിന്നും ലഭിച്ച മറുപടി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ …

“പരാതി ലഭിച്ചു, താങ്കൾ വന്യജീവികളും ആയി സഹകരിക്കാനും സമർപ്പിക്കുവാനും പരിശീലിക്കുക” വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകൻ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ഡി എഫ് ഓ കൊടുത്ത വിചിത്ര മറുപടി ! Read More