ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേസിൽ എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലെ സ്വ​​​ർ​​​ണം അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ ഡിസംബർ 18 നാണ് റി​​​മാ​​​ൻ​​​ഡ് ‍കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ …

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേസിൽ എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു Read More

എന്‍ വാസുവിന് ജാമ്യം നിഷേധിച്ച് കോടതി

കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യം നിഷേധിച്ച് കോടതി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ജാമ്യാപേക്ഷ നിരസിച്ചത്. വാസുവിന്റെ ശിപാര്‍ശയിലാണ് …

എന്‍ വാസുവിന് ജാമ്യം നിഷേധിച്ച് കോടതി Read More