
റിപ്പോര്‍ട്ട്
പതിനെട്ടാം പടി കയറ്റത്തില്‍ താമസം; പോലീസിനെ പഴിച്ച് ബോര്‍ഡ് പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
December 16, 2022
ശബരിമല: ശബരിമലയിലെ വന്‍ തിരക്കിനു പോലീസിനെ പഴിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. വ്യാഴാഴ്ച (15.12.2022) പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പോലീസിനെ പ്രസിഡന്റ് പ്രതിക്കൂട്ടിലാക്കിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍,...
Read full story

