
പത്തനംതിട്ട ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചുകയറ്റിയത് സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍: ദേവകി അമ്മ
പത്തനംതിട്ട: ”ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചു കയറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിച്ചതിനു ശേഷമാണ്…” അകക്കണ്ണിന്റെ കാഴ്ചയില്‍ ഇത് പറയുന്നത് പത്തനംതിട്ട വള്ളിക്കോട് നെടിയമണ്ണില്‍ ദേവകി അമ്മയാണ്. ഓണത്തിന് മുന്‍പ് ഗഡുക്കളായി പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് സന്തോഷമായി ഓണമാഘോഷിച്ചുവെന്നും 12 വര്‍ഷമായി ഇരു കണ്ണുകള്‍ക്കും …