റിപ്പോര്‍ട്ട്

വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം

By ന്യൂസ് ഡെസ്ക് February 26, 2026
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെമ്പായത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം. സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫും പ്രതിഷേധം സംഘടിപ്പിച്ചു. നാല്പതോളം പോലീസ്...
Read full story
റിപ്പോര്‍ട്ട്

ഡിവൈഎഫ്ഐ നേതാവിന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

By ന്യൂസ് ഡെസ്ക് February 25, 2026
കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അനന്ദുവിന്‍റെ വീടിന് നേരെ നേതാവിന്‍റെ അജ്ഞാതരുടെ ആക്രമണം. ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കല്ലേറിൽ അനന്ദുവിന്‍റെ വീടിന്‍റെ ജനാല തകർന്നു. സിറ്റൗട്ടിൽ...
Read full story
തിരുവനന്തപുരം : തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ...
Read full story
കൊച്ചി: ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകൾ തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചു . വാഹനത്തിന്‍റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ്...
Read full story
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ​ർ​ക്ക​ല ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി സു​ഗ​ന്ധ​കു​മാ​റി​ന്‍റെ ക്വാ​ളി​സ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ജനുവരി 16 വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ സു​ഗ​ന്ധ​കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ണ്...
Read full story
ആലപ്പുഴ | ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടില്‍ അനീഷ് (43 ) നെയാണ് പോലിസ് അറസ്റ്റ്...
Read full story
റിപ്പോര്‍ട്ട്

വര്‍ക്കലയിൽ റിസോര്‍ട്ടില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് December 10, 2025
തിരുവനന്തപുരം|തിരുവനന്തപുരം വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ഡിസംബർ 10 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ബ്രിട്ടീഷ് പൗരന് പൊള്ളലേറ്റു. തീപിടുത്തത്തില്‍ റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും...
Read full story
തിരുവനന്തപുരം: ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ എസ്. ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും...
Read full story
കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോബ്രോപ്പിലിയയ്ക്ക് സമീപം കവചിത വാഹനങ്ങളുമായി എത്തിയ റഷ്യൻ സൈന്യം കനത്ത ആക്രമണം നടത്തി.എന്നാല്‍ റഷ്യയുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ൻ...
Read full story
അഗളിയിൽ വന്‍ കഞ്ചാവ് വേട്ട ; പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട്| അഗളി സത്യക്കല്ല് മലയുടെ താഴ്‌വരയില്‍ അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാലക്കാട് ലഹരി വിരുദ്ധ...
Read full story