ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാനകള്‍ കൃഷിയടത്തില്‍ : ഫെന്‍സിംഗ് ശക്തപ്പെടുത്തല്‍ വാച്ചര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി
കോതമംഗലം : കുറുപ്പംപടി കൂട്ടിക്കല്‍ റോഡില്‍ വാവേലി ഭാഗത്ത് മരം മറിച്ചിട്ട് ഫെന്‍സിംഗ് തകര്‍ത്തശേഷം കാട്ടാനകള്‍ കൃഷിയിടത്തില്‍. മരങ്ങള്‍ മറിച്ചിട്ട ഫെന്‍സിങ്ങ് തകര്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കാനുളള തീരുമാനം വനം വകുപ്പ് മന്ത്രി നിയമ സഭാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുളളതാണ്. ഫെന്‍സിംഗിനോട് ചേര്‍ന്നുളള 30 …
ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാനകള്‍ കൃഷിയടത്തില്‍ : ഫെന്‍സിംഗ് ശക്തപ്പെടുത്തല്‍ വാച്ചര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി Read More