പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം . കേസില്‍ അലംഭാവം കാട്ടിയ മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്ക് …

പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം Read More

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. 2024 നവംബർ 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം . തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍. ഗോഡൗണിലെ 80 ശതമാനത്തിലധികം …

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം Read More

മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു

ന്യൂയോര്‍ക്ക്: യു.എസിലെ മാന്‍ഹട്ടണില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണകായ വെങ്കല പ്രതിമ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മാന്‍ഹട്ടണിനു സമീപം യൂണിയന്‍ സ്‌ക്വയറില്‍ 1986 ഒക്ടോബര്‍ രണ്ടിനു സ്ഥാപിച്ച എട്ടടി ഉയരമുള്ള പ്രതിമയാണു തകര്‍ത്തത്.സംഭവത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രതിഷേധിച്ചു. ഗാന്ധിയുടെ 117-ാം ജന്മദിന വാര്‍ഷികത്തോട് …

മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു Read More

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു

ചാവക്കാട്‌ : കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ ജിയോബാഗുകള്‍ തകര്‍ന്നു. കടല്‍വളളം കയറുന്നത്‌ തടയാന്‍ ലക്ഷങ്ങള്‍ ചെലവക്കി മണല്‍ നിറച്ച്‌ നിരത്തിയ ജിയോ ബാഗുകളാണ്‌ തിരമാലകള്‍ അടിച്ച് പരിസരങ്ങളില്‍ മുഴുവന്‍ ചിതറിപ്പോയത്‌. ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ അകല്‍ച്ചയില്‍ നിരത്തിയതാണ്‌ കടല്‍വെളളം അടിച്ചുകയറി …

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു Read More

മുംബൈയില്‍ ബാര്‍ജ്‌മുങ്ങി 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി

മുംബൈ: ടൗക്തെ ചുഴലിക്കാറ്റില്‍ മുംബൈ കടലില്‍ ഒഎന്‍ജിസിയുടെ മൂന്ന്‌ കരാര്‍ ബാര്‍ജുകളും ഒരെണ്ണകിണറും അപകടത്തില്‍ പെട്ടു. അപകടത്തില്‍ 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി. രണ്ട്‌ ബാര്‍ജിലെ 325 പേരെ രക്ഷപെടുത്തി. ഇനിയും ഒരുബാര്‍ജിലും എണ്ണക്കിണറിലുമായി 300 ഓളം പേര്‍ …

മുംബൈയില്‍ ബാര്‍ജ്‌മുങ്ങി 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി Read More

പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം

ആതിരപ്പളളി : ആനക്കൂട്ടം ആതിരപ്പളളി പോലീസ് സ്‌റ്റേഷന്റെ മതില്‍ വീണ്ടും തകര്‍ത്തു. പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് ചക്ക ‘മോഷ്ടിക്കാന്‍’എത്തിയ കാട്ടാനകളാണ് മതില്‍ തകര്‍ത്തത്. രണ്ടുദിവസം മുമ്പ് ആനകള്‍ മതിലിന്റെ മുകളിലത്തെ ഒരു നിര തകര്‍ത്തിരുന്നു. അന്ന് ആനകളെ പോലീസ്‌കാര്‍ ഓടിച്ചതിനാല്‍ പ്ലാാവിലെ …

പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം Read More

പ്ലാസ്റ്റിക് നിരോധനം: നിരോധനത്തിന്ശേഷമുള്ളവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി ജനുവരി 15: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധനത്തിന്ശേഷം പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതി വകുപ്പിനെ കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം …

പ്ലാസ്റ്റിക് നിരോധനം: നിരോധനത്തിന്ശേഷമുള്ളവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി Read More