ദില്ലി: തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാനെ സസ്പെന്റ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ ഇരിപ്പിടത്തിന് നേരെ റൂൾ ബുക്ക് വലിച്ചെറിഞ്ഞതിനാണ് സസ്പെൻഷൻ. ഇപ്പോൾ നടക്കുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക് . ക്രമപ്രശ്നം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഓബ്രയാൻ റൂൾ ബുക്ക് വലിച്ചെറിഞ്ഞത്. …