ആലപ്പുഴ: ചേര്‍ത്തല ശ്രീനാരായണ ബോയ്സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്ലാസ് മുറികള്‍ താത്കാലികമായി സജ്ജീകരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ ഷൈല പറഞ്ഞു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ആകെ 13 ക്ലാസ്...