ഡെങ്കു പനി പരത്തുന്ന ഈഡിസ് കൊതുക് കാസർകോഡ് പട്ടണ പ്രദേശങ്ങളിൽ പെരുകുന്നു; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്;
കാസര്‍കോഡ്: കൊറോണ രോഗ ഭീതി നിലനില്‍ക്കെ തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പ്രദേശങ്ങളില്‍ കൊതുക് ജന്യ രോഗ സാധ്യതാ മനസ്സിലാക്കുന്നതിനായി ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ …
ഡെങ്കു പനി പരത്തുന്ന ഈഡിസ് കൊതുക് കാസർകോഡ് പട്ടണ പ്രദേശങ്ങളിൽ പെരുകുന്നു; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്; Read More