റിപ്പോര്‍ട്ട്
കാസര്‍കോഡ്: കൊറോണ രോഗ ഭീതി നിലനില്‍ക്കെ തന്നെ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി  ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പ്രദേശങ്ങളില്‍ കൊതുക് ജന്യ  രോഗ സാധ്യതാ മനസ്സിലാക്കുന്നതിനായി    ജില്ല വെക്ടര്‍...