ഒന്ന് നില്‍ക്കു… അപകടങ്ങളെ നേരിടാന്‍ പഠിക്കാം
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയും അപകടങ്ങളെ നേരിടുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചും അഗ്‌നിരക്ഷാസേന. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോള്‍ ഒരു നിമിഷം പകച്ച് പോകുന്നവര്‍ക്ക് …
ഒന്ന് നില്‍ക്കു… അപകടങ്ങളെ നേരിടാന്‍ പഠിക്കാം Read More