ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവരെയും ഡെല്‍റ്റ വരുമെന്ന് കണ്ടെത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായ മിക്ക രാജ്യങ്ങളിലും ഡെല്‍റ്റയാണു വില്ലനെന്നു വൈറോളജിസ്റ്റുകളും കോവിഡ് വിദഗ്ധരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയിലാണ് ഈ വകഭേദം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്....
Read full story
ജനീവ: ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനമാണ് 15/07/21 വ്യാഴാഴ്ച ലോകമിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടങ്ങളിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. ‘നിര്‍ഭാഗ്യവശാല്‍ നമ്മളിപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിലാണ്. നിലവില്‍...
Read full story
ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം നീക്കി ജര്‍മനി
റിപ്പോര്‍ട്ട്

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം നീക്കി ജര്‍മനി

By ന്യൂസ് ഡെസ്ക് July 6, 2021
ന്യൂഡല്‍ഹി: ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം നീക്കി ജര്‍മനി. ഇന്ത്യക്ക് പുറമെ നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങളെയാണ് യാത്രാ നിരോധനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിരിക്കുന്നത്. അതേസമയം, രണ്ട് വാക്സിന്‍ എടുത്തവര്‍ക്കും കൊവിഡ് രോഗവിമുക്തര്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഡല്‍റ്റ വകഭേദത്തിന്റെ...
Read full story
ന്യൂ ഡല്‍ഹി: കോവിഡ്‌ വന്ന്‌ സുഖം പ്രപിച്ചതിന്‌ ശേഷം വാക്‌സിനെടുത്തവര്‍ക്ക്‌ ഡെല്‍റ്റ വൈറസിനെതിരെ ഉയര്‍ന്ന പ്രതിയോധശേഷി ഉളളതായി പഠന റിപ്പ്രോര്‍ട്ടുകള്‍. . കോവിഷീല്‍ഡിന്റെ ഒന്നോ രണ്ടോ വാക്‌സിന്‍ എടുത്തവരേക്കാള്‍ ഇത്തരക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രതിരോധ ശേഷി ഉണ്ടാകുന്നുവെന്നാണ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ...
Read full story
ലണ്ടൻ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠനം. ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെല്‍റ്റ പ്ലസ് എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്...
Read full story