കസ്റ്റഡിയില്‍ ഹാജരാകാന്‍ കെ.കവിതക്ക് സമയം നീട്ടി നല്‍കി ഇഡി

ഹൈദരാബാദ്: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന തെലങ്കാനയിലെ ബി ആര്‍ എസ്. എം എല്‍ സി. കെ. കവിതയുടെ ആവശ്യം അംഗീകരിച്ച് ഇ.ഡി. മാര്‍ച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ വനിത സംവരണ ബില്ലിനെ …

കസ്റ്റഡിയില്‍ ഹാജരാകാന്‍ കെ.കവിതക്ക് സമയം നീട്ടി നല്‍കി ഇഡി Read More