മനീഷ് സിസോദിയയെ 7 ദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ വിട്ടു. മദ്യനയം രൂപീകരിച്ചതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിസോദിയയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സി 10 ദിവസമെങ്കിലും …
മനീഷ് സിസോദിയയെ 7 ദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു Read More