തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനാവാതെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

തിരുവനന്തപുരം: കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്‌ചെയ്തത്. സെപ്തംബർ വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ …

തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനാവാതെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി Read More

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി | മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മൂന്നാഴ്ച കൂടി സമയം ആവശ്യപ്പെട്ടതായി കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും കേരള ബാങ്കിനെ …

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More

ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും

ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബഞ്ചിന് വിഷയം വിശാലബഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് ഇപ്പോള്‍ കോടതിയുടെ തീരുമാനം. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം പുനഃപരിശോധനയുമായി …

ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും Read More