ബെംഗളൂരു: വിവാദ സാമൂഹ്യമാധ്യമ പോസ്റ്റിന് പേരിൽ ബംഗ്ലൂരിൽ ഉണ്ടാക്കിയ കലാപത്തിൽ അറസ്റ്റിലായ നാൽപതോളം പേർ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. 2013 മല്ലേശ്വരം ബോംബ് സ്ഫോടനം, 2014ലെ ചർച്ച് സ്ട്രീറ്റ് സ്ഫോടനം എന്നിവരുമായി എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുള്ളവരാണ് …