സെൽഫ് ക്വാറന്റീനിൽ പ്രവേശിച്ച യുവാവിനെ അപ്പാർട്മെന്റിനുള്ളിൽ അയൽവാസി പൂട്ടിയിട്ടു

September 5, 2020

കൊൽക്കത്ത: സെൽഫ് ക്വാറന്റീനിൽ പ്രവേശിച്ച യുവാവിനെ അപ്പാർട്മെന്റിനുള്ളിൽ അയൽവാസി പൂട്ടിയിട്ടു. പശ്ചിമ ബംഗാളിലെ ചിത്രകുടം അപ്പാർട്മെന്റ് നിവാസിയായ സജൽ കാന്തി എന്നയാളെയാണ് പൂട്ടിയിട്ടത്. ക്ലർക്കായി ജോലി നോക്കുന്ന സജലിന്റെ അമ്മയ്ക്ക് ഏതാനും ദിവസങ്ങൾ മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ …